ലണ്ടന്‍ : ബ്രെസ്റ്റ്റ് ഉണ്ടാക്കിയ നൂലാമാലകള്‍ക്ക് അവസാനം തെരേസ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7 നു കോണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പടിയിറങ്ങും. ടോറി പാര്‍ട്ടിയുടെ പുതിയ നേതാവ് സ്ഥാനം ഏല്‍ക്കുന്നത് വരെ അധികാരത്തില്‍ തുടരും.
ബ്രെക്സിറ്റ് നടപ്പാക്കാന്‍ തന്നാല്‍ ആവുന്നതെല്ലാം ചെയ്തെന്നും വിതുമ്പലോടെ തെരേസ പറഞ്ഞു. അവസാനം പിടിച്ചു നില്ക്കാന് സാധിക്കാത്തതിനാല്‍ രാജി വെയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു .