കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് മെയ് 6 (തിങ്കളാഴ്ച) സാന്‍ട്രിമോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍

സാന്‍ട്രി: ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കും കേരളഹൗസ് ഒരുക്കുന്ന രണ്ടാമത്തെ സ്‌പോര്‍ട്ട്‌സ് മീറ്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. മേയ് 6-ആം തീയതി തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിവസം രാവിലെ 9 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ രജിസ്റ്ററേഷന്‍ സൗകര്യം ഒരിക്കിട്ടുണ്ട്. മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്ററേഷനും https://keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് പുതിയൊരു അനുഭമായിമാറിയ കേരളഹൗസ് സ്‌പോര്‍ട്‌സ് മിറ്റിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

കുടുതല്‍ വിവരങ്ങള്‍ക്ക്:

Paval Swords – 08721684
Melbin Paul- 0876823893
Biju Saggart -0892288487
George Purappanthnam -0879496521

Share this news

Leave a Reply

%d bloggers like this: