പോളണ്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി. നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന് പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന് ആരംഭിച്ചു.
അഡ്മിഷന് മുതല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്സിറ്റിയുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ ജര്‍മ്മനി, കാനഡ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന അത്യാധുനിക ലാബ്/ക്ളാസ് റൂം/ലൈബ്രറി സൗകര്യങ്ങളുള്ള രാജ്യാന്തര പ്രസിദ്ധമായ മെഡിക്കല്‍ യുണിവേഴ്സിറ്റികളാണുള്ളത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജീവിത ചെലവും യൂണിവേഴ്സിറ്റി ഫീസില്‍ കുറവും ലഭ്യമായതിനാല്‍ പോളണ്ടിലെ മെഡിക്കല്‍ യുണിവേഴ്സ്റ്റിറ്റികള് വിദ്യാര്‍ത്ഥികളെ കൂടുതലാകര്ഷിക്കുന്നു. ലോകാരോഗ്യ സംഘടനാ അംഗീകരിച്ചതും രാജ്യാന്തര മെഡിക്കല്‍ ഡയറക്ടറിയില്‍ ഇടം നേടിയതുമായ പോളണ്ടിലെ യൂണിവേഴ്സിറ്റികളില്‍ പഠനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിച്ചിട്ടുള്ളതാണ്. ബ്രക്സിറ്റ് (Brexit )മായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടര്‍ന്നുള്ള തീരുമാനങ്ങളും വരുവാനിരിക്കെ തങ്ങളുടെ കുട്ടികളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അംഗീകരിച്ചിട്ടുള്ളതുമായ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യൂറോ മെഡിസിറ്റി ഓര്‍മ്മപ്പെടുത്തുന്നു. കോഴ്സുകള്‍ പൂര്‍ണമായും ഇംഗ്ലീഷ് ഭാഷയിലായതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ്. വളരെ കുറഞ്ഞ സര്‍വീസ് ചാര്‍ജ്ജ് മാത്രം വാങ്ങുന്ന ഏജന്‍സിയായ യൂറോ മെഡിസിറ്റി അഡ്മിഷന് മുതല്‍ മെഡിസിന് പഠനം പൂര്‍ത്തിയാകുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുന്നതാണ്. പോളണ്ടില്‍ പാര്‍ട്ടണര്‍ ഏജന്സിയുള്ള യൂറോ മെഡിസിറ്റി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് ആ രാജ്യത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നു.
പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡബ്ലിനിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി ഓപ്പണ്‍ ഡേ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യൂറോ മെഡിസിറ്റി. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും പോളണ്ടില്‍ മെഡിസിന് പഠിക്കാന്‍ യൂറോ മെഡിസിറ്റി അവസരം നല്കുന്നു. യൂറോ മെഡിസിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. http://www.euromedicity.com/
PH. 0044125 2416227, 00447531961940, 00447796823154