അയര്‍ലണ്ടില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോം ഗ്രൂപ്പ് പുതിയതായി നഴ്സിംഗ് ഹോമുകള്‍ നിര്‍മ്മിക്കുകയും , നിലവില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോമുകള്‍ വാങ്ങി ബെഡ്ഡുകളുടെ എണ്ണം കൂട്ടി നിര്‍മ്മിക്കുന്നു . നിലവില്‍ അഞ്ചിലധികം ഹോമുകള്‍ ഉള്ള ഈ ഗ്രൂപ്പിന്റെ ലക്ഷ്യം 2019 ന് മുന്‍പായി ഇരുപത് ഹോമുകളില്‍ എത്തിക്കുക എന്നതാണ് .
ഇതിലേക്ക് വിദേശ നഴ്സുമാര്‍ക്കും , അയര്‍ലണ്ടില്‍ നിലവില്‍ ഉള്ള നഴ്സസുമാര്‍ക്ക് CNM1 , ADON ,DON തസ്തികകളിലേക്കും ,
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, മറ്റ് ജോലികളിലും വര്‍ക്ക് ചെയ്യുന്നവര്‍ക്കും , മേല്‍ പറഞ്ഞ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ് .
ഓവര്‍സീസ് നഴ്സസിന് മിനിമം ഒരു വര്‍ഷം പ്രവര്‍ത്തിപരിചയവും IELTS അല്ലെങ്കില്‍ OET പാസ്സായിരിക്കണം . (IELTS ACADEMIC , OVERALL 7 , INDIVIDUAL S/W7 , R/L 6.5, OR OET S/W GRADE B , R/L C+)
Apply immediately with updated CV and supporting documents to:
Email : cstsh.cochin@gmail.com
CONGREGATION OF ST.THERESE
PUSHPASADAN, OPP.BHARATHA MATHA COLLEGE,
THRIKAKKARA , COCHIN, KERALA
OFFICE:0091484 2425052, 00919446897643
MOBILE: 00919447812738 (BRO. JOSEPH ANTONY CST)
or
EMAIL: jobs@trinitynursingworld.ie
TRINITY NURSING WORLD
DUBLIN IRELAND .
PH: :00353 894689897 , 876824691 .