ഡബ്ലിന്‍ ബഥേല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന ഗോസ്പല്‍ മീറ്റിംഗ് ഏപ്രില്‍ 4 ന് വൈകിട്ട് 5:30 മുതല്‍ രാത്രി 8 വരെ ഡബ്ലിന്‍ Ballyfermot 1 Drumfinn Park ല്‍ നടത്തപ്പെടും . പാസ്റ്റര്‍ റെജി മാത്യു (ശാസ്താംകോട്ട) ഗോസ്പല്‍ മീറ്റിംഗ് സുവിശേഷം പ്രഘോഷിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Pr Wilfred Darvin: +353 (89) 429 0556
Pr Victor Darvin: +353 (87) 091 1549
www.bethelworshipcentre.com