ഈ ക്രിസ്മസ് സുദിനത്തില്‍ ലോകമെമ്പാടുമുള്ള പ്രിയപ്പെട്ടവര്‍ക്കായി ബെന്‍ മ്യൂസിക് പുതിയ ക്രിസ്മസ് ഗാനം സമര്‍പ്പിക്കുന്നു പുല്‍ക്കൂട്ടിലെ പൊന്‍താരം മലയാള ക്രിസ്മസ് ഗാനശാഗയിലേയ്ക്ക് പുതുവത്സരസമ്മാനം പിറവത്തുനിന്നു വര്ഷങ്ങകളായി അയര്‍ലന്‍ഡില്‍ താമസമാക്കിയ ബെന്നി ചെമ്മനം ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നു ഇതിനോടകം യൂട്യുബിലും ഫേസ്ബുക്കിലും പ്രേക്ഷകരെ ആകര്ക്ഷിച്ചുകൊണ്ട് മുന്നേറുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് സ്കറിയ ജേക്കബ് ആണ്,ഒരു യുവനവ കലാകുടുബത്തിനു തുടക്കം കുറിക്കുന്നു.
ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ബോബി സേവ്യര്‍ ,വിന്നി വര്‍ഗീസ് ,സ്കറിയ ജേക്കബ് ,എന്നിവരാണ് ,ഈ ഗാനം കേള്‍ക്കുന്ന എല്ലാ പ്രിയപെട്ടവരുടെയും പ്രോത്സാഹനം ഉണ്ടാകുമെന്നു പ്രത്യാശിച്ചുകൊണ്ട് എല്ലാ സനേഹമുള്ളവര്ക്കും ക്രിസ്മസ് പുതുവത്സരം ആശംസിച്ചുകൊണ്ട് സ്നേഹപൂര്‍വ്വം ബെന്നി ചെമ്മനം.