ഡബ്ലിന്‍ യാക്കോബായ സിറിയന്‍ സണ്ഡേസ്കൂള് അയര്‍ലണ്ട് റിജിയന് സണ്ഡേസ്കൂള് ടീച്ചേഴ്സ് ക്യാമ്പ് താല സെന്റ് ഇഗ്നേഷ്യസ് നൂറോനോ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് ഒക്ടോബര്‍ 7 ശനിയാഴ്ച്ച നടത്തപ്പെടുന്നു.
രാവിലെ 10 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ റെവ. ഫാ. എബി വര്‍ക്കി ക്ലാസ്സ് എടുക്കുന്നു. രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ ഡയറക്ടര്‍ 089 423 9359, മി. ജൂബി ജോണ്‍ സെക്രട്ടറി 087 943 2857, മി. തമ്പി തോമസ് ജോ.സെക്രട്ടറി 089 460 2032.