അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമനിക് വാളമ്മാനാല് നയിക്കുന്ന കൃപാനുഭവ ധ്യാനം ആഗസ്റ്റ് 14,15,16 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ st.louises college , 468 falls road, BT12 6 EN ല്‍ നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ നടക്കുന്ന കൃപാനുഭവ ധ്യാനത്തില്‍ മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. ഇതേ ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മോണ്‍ ആന്റണി പെരുമായന് 07821139311
ഫാ.ജോസഫ് കറുകയില്‍ 07850402475
ഫാ.പോള്‍ മൊറേലില് 07448269076