RTE-യുടെ ‘Eye on Nature’ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാം; വിജയിക്ക് സമ്മാനം 1,000 യൂറോ
RTE News സംഘടിപ്പിക്കുന്ന ‘Eye on Nature’ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന് തുടക്കം. National Botanic Gardens, Glasnevin, Office of Public Works എന്നിവയുമായി സഹകരിച്ച് നടത്തപ്പെടുന്ന മത്സരത്തിലെ വിജയിക്ക് 1,000 യൂറോ ആണ് സമ്മാനം. RTE-യുടെ The Today എന്ന പരിപാടിയില്‍ വിജയിലെ പ്രഖ്യാപിക്കും. മാര്‍ച്ച് 4 ആണ് ഫോട്ടോകള്‍ അയയ്ക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: rte.ie/eyeonnature