അയർലണ്ടിൽ തീവ്ര വലതുപക്ഷവാദികളുടെ സ്വാധീനം വർദ്ധിക്കുന്നു; കുടിയേറ്റക്കാർ ആക്രമിക്കപ്പെടുന്നതിലും വിദ്വേഷ പ്രചാരകർക്ക് പങ്ക്

അയര്‍ലണ്ടില്‍ തീവ്ര വലതുപക്ഷവാദികളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്ര വലതുപക്ഷവാദികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വളരെയേറെ വര്‍ദ്ധിച്ചതായും Institute of Strategic Discourse (ISD) നടത്തിയ പഠനത്തില്‍ പറയുന്നു. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ രാജ്യത്തെ 12 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ 1,640 അക്കൗണ്ടുകളും, 13 മില്യണ്‍ പോസ്റ്റുകളുമാണ് ISD പഠനവിധേയമാക്കിയത്. കോവിഡ് ബാധ ആരംഭിച്ച സമയമായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളാണ് ഏറ്റവും കൂടുതലായി ആദ്യ ഘട്ടത്തില്‍ വന്നിരുന്നത്. എന്നാല്‍ കോവിഡ് … Read more

ട്വിറ്ററിന്റെ വമ്പിനെ മുട്ടുകുത്തിക്കുമോ ത്രെഡ്സ്? മെറ്റയുടെ പുതിയ ആപ്പിന്റെ പ്രവർത്തനം എങ്ങനെ?

അനവധി വിവാദങ്ങളിലൂടെ കടന്നുപോകുന്നതിനിടെ ട്വിറ്ററിന് മറ്റൊരു തിരിച്ചടിയായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ് എത്തി. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ഉടമകളായ മെറ്റാ ആണ് ട്വിറ്ററിനോട് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ത്രെഡ്‌സ് (Threads) അവതരിപ്പിച്ചിരിക്കുന്നത്. എത്തിയയുടന്‍ ഹിറ്റായ ത്രെഡ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണം വൈകാതെ തന്നെ 100 മില്യണ്‍ കടക്കുമെന്നാണ് കരുതുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മെറ്റയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമുമായി ലിങ്ക് … Read more

ട്വിറ്ററിന് 6 ആഴ്ചയ്ക്കുള്ളിൽ പുതിയ മേധാവി വരുമെന്ന് ഇലോൺ മസ്‌ക്; ആരെന്നത് സസ്പെൻസ്

ട്വിറ്ററിന് പുതിയ മേധാവിയെ കണ്ടെത്തിയതായി നിലവിലെ സിഇഒ ആയ ഇലോണ്‍ മസ്‌ക്. അതേസമയം ആരാകും പുതിയ സിഇഒ എന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത ആറ് ആഴ്ചയ്ക്കുള്ളില്‍ അവര്‍ ചാര്‍ജ്ജ് എടുക്കും എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്ത്രീയാണ് സിഇഒ ആകുക എന്നും ട്വീറ്റില്‍ വ്യക്തമാണ്. മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം ഏതാനും കാലമായി കമ്പനി തുടര്‍വിവാദങ്ങളിലാണ്. ഈയിടെ പ്രൊഫൈല്‍ വെരിഫിക്കേഷന് പണം നല്‍കണമെന്ന മാറ്റവും, തുടര്‍ന്ന് പ്രമുഖരുടെയടക്കം ബ്ലൂ ടിക്കുകള്‍ പ്രൊഫൈലില്‍ നിന്നും എടുത്തുമാറ്റിയതും ട്വിറ്ററിനെതിരെ വിമര്‍ശനത്തിന് കാരണമായിരുന്നു. … Read more

അടുത്ത ആഗ്രഹവുമായി ശതകോടീശ്വരൻ; 41 ബില്യൺ ഡോളർ മുടക്കി ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക്

ട്വിറ്ററിന്റെ ബോര്‍ഡ് മെംബറാകാനുള്ള അവസരം വേണ്ടെന്ന് വച്ചതിന് പിന്നാലെ 41 ബില്യണ്‍ ഡോളര്‍ മുടക്കി ട്വിറ്റര്‍ കമ്പനിയെ സ്വന്തമാക്കാന്‍ ഓഫര്‍ നല്‍കി ഇലോണ്‍ മസ്‌ക്. നിലവില്‍ ട്വിറ്ററില്‍ 9 ശതമാനത്തിലേറെ ഷെയറുണ്ട് ടെസ്ലയുടെ ഉടമയും, ശതകോടീശ്വരനുമായി മസ്‌കിന്. ഇത് 38% ആയി ഉയര്‍ത്താനായി ഷെയറിന് 54.20 ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ കമ്പനി മെച്ചപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും, ട്വിറ്ററിനെ ഒരു പ്രൈവറ്റ് കമ്പനിയാക്കേണ്ടതുണ്ടെന്നും ട്വിറ്റര്‍ ചെയര്‍മാന് അയച്ച കത്തില്‍ മസ്‌ക് പറയുന്നു. തന്റെ ഈ … Read more