വിദ്യാർത്ഥി പ്രക്ഷോഭം: ട്രിനിറ്റി കോളജ് ഡബ്ലിനിൽ വിദ്യാർത്ഥി യൂണിയന് 2 ലക്ഷം യൂറോ പിഴ ചുമത്തി അധികൃതർ
ട്രിനിറ്റി കോളജ് ഡബ്ലിനില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കോളജ് യൂണിയന് 200,000 യൂറോ പിഴയിട്ട് കോളജ് അധികൃതര്‍. ഇസ്രായേലുമായും, കോളജില്‍ നിക്ഷേപം നടത്തിയ ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധവും കോളജ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂണിയന്റെ പിന്തുണയോടെ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഈ ആവശ്യങ്ങളെല്ലാം കോളജ് അധികൃതര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂണിയന് മേല്‍ ഭീമമായ തുക പിഴ ചുമത്തിയിരിക്കുന്നത്. പലസ്തീനെ പിന്തുണച്ചതിന് പുറമെ കോളജിലെ ഫീസ്, വാടക എന്നിവയ്‌ക്കെതിരായും യൂണിയന്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെല്ലാം കൂടി … Read more