ഡബ്ലിനിലെ Tom Clarke Bridge-ലും ടോൾ ചാർജ്ജ് വർദ്ധന; ജനുവരി 1 മുതൽ പ്രാബല്യത്തിൽ
ഡബ്ലിനിലെ Tom Clarke Bridge-ല്‍ ജനുവരി 1 മുതല്‍ ടോള്‍ ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കും. Ringsend, ഡബ്ലിനിലെ North Wall എന്നിവയെ ബന്ധിപ്പിക്കുന്ന പാലമാണിത്. East Link Bridge എന്ന പേരിലാണ് പാലം പൊതുവെ അറിയപ്പെടുന്നത്. വാഹനങ്ങളുടെ വലിപ്പമനുസരിച്ചാണ് ടോളുകളില്‍ വര്‍ദ്ധന ഉണ്ടാകുക. കാറുകളഉടെ ടോള്‍ ചാര്‍ജ്ജ് 1.90 യൂറോയില്‍ നിന്നും 2.20 യൂറോ ആയി ഉയരും. ബസുകള്‍ക്ക് 2.90 ആയിരുന്ന ടോള്‍ ചാര്‍ജ്ജ് 3.40 ആയും വര്‍ദ്ധിക്കും. പുതുക്കിയ ടോള്‍ ചാര്‍ജ്ജിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ: നേരത്തെ … Read more