കെറി ബീച്ചിൽ രണ്ട് ലൈഫ് ഗാർഡുമാർക്ക് മിന്നലേറ്റു; മിന്നലിൽ നിന്നും സുരക്ഷിതരാകുന്നത് എങ്ങനെ?
കെറി കൗണ്ടിയിലെ Banna ബീച്ചില്‍ രണ്ട് ലൈഫ് ഗാര്‍ഡുമാര്‍ക്ക് മിന്നലേറ്റു. രാജ്യത്ത് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് അപകടം. അതേസമയം ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. കെറി കൗണ്ടിയില്‍ 1.30ന് Met Eireann-ന്റെ യെല്ലോ വാണിങ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആളുകളോട് തിരികെ കയറാന്‍ നിര്‍ദ്ദേശം നല്‍കവെയാണ് ലൈഫ് ഗാര്‍ഡുകള്‍ക്ക് മിന്നലേറ്റത്. മുന്‍കരുതലെന്നോണം കെറിയിലെ എല്ലാ ലൈഫ് ഗാര്‍ഡ് ബീച്ചുകളും … Read more