അയര്‍ലണ്ടിലെ പ്രായം കുറഞ്ഞ TD ആയി ലേബര്‍ പാര്‍ട്ടിയുടെ Eoghan Kenny
കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിലെ TD Eoghan Kenny, റീ കൌണ്ടിംഗ് നു ശേഷം തിങ്കളാഴ്ച രാത്രി തിരഞ്ഞെടുക്കപ്പെട്ടതോടെ, Dáil Éireannലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിലൊരാളായി മാറി. 24 വയസ്സുള്ള ലേബർ പാർട്ടിയുടെ പുതിയ TD Eoghan Kenny, കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മിന്നും ജയം നേടിയത്. കോർക്കിൽ ലേബർ പാർട്ടിയുടെ ഏക TD ആയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മലോയിൽ ജനിച്ച് വളർന്ന Eoghan Kenny, തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി … Read more