എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; കരാർ ഒപ്പിട്ടത് 18,000 കോടിക്ക്
ഇന്ത്യയുടെ പൊതുവിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ബിസിനസ് ഭീമന്മാരായ ടാറ്റയ്ക്ക് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് യൂണിയന് സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനഘട്ട ലേലത്തില്‍ സ്പൈസ് ജെറ്റിനെ കടത്തിവെട്ടിയാണ് ടാറ്റ കരാറില്‍ ഒപ്പുവച്ചത്. അതേസമയം ടാറ്റയ്ക്കിത് തങ്ങളുടെ പഴയൊരു ബിസിനസിന്റെ വീണ്ടെടുക്കലുമാണ്. 1932-ല്‍ ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസന്‍സ് നേടിയ ആള് കൂടിയായ ജെ.ആര്.ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. അന്ന് ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. കറാച്ചിയില്‍ നിന്നും … Read more