ഐറിഷ് സമൂഹത്തിൽ അനധികൃത മയക്കുമരുന്ന് ഉപയോഗം ഗൗരവമേറിയ പ്രശ്നമെന്ന്: യൂറോ ബാരോമീറ്റർ സർവേ
ഐറിഷ് സമൂഹത്തിൽ അനധികൃത മയക്കുമരുന്ന് ഉപയോഗം ഗുരുതര പ്രശ്നമെന്ന് 50% ത്തോളം പേർ വിശ്വസിക്കുന്നതായി യൂറോ ബാരോമീറ്റർ സർവേയുടെ കണ്ടെത്തല്‍. അനധികൃത മയക്കുമരുന്ന് പ്രയോഗം ഒരു ഗൗരവപ്രശ്നമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണംപ്രകാരം അയർലൻഡ് യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ രാജ്യമാണെന്ന് സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു.. സർവേയിൽ പങ്കെടുത്ത 58% ഐറിഷ് പൗരന്മാരും അവരുടെ പ്രദേശത്ത് മയക്കുമരുന്ന് പ്രയോഗം ഗൗരവമായ പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു. പോർച്ചുഗൽ 67 ശതമാനവുമായി ഏറ്റവും മുന്നിലാണ്, എന്നാൽ ഐറിഷ് ജനങ്ങളുടെ ശരാശരി യൂറോപ്യൻ യൂണിയൻ നിലയായ 39 … Read more