അയർലണ്ടിൽ ഈയാഴ്ച രണ്ട് കൊടുങ്കാറ്റുകൾ വീശിയടിക്കും; രാജ്യം അതീവ ജാഗ്രതയിൽ
ബാരയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റ് ഭീഷണി. ഡ്യൂഡ്ലി (Dudley) എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയോടെ ഐറിഷ് തീരത്തെത്തുമെന്നും, തൊട്ടുപിന്നാലെ മറ്റൊരു കൊടുങ്കാറ്റായ യൂണിസ് (Eunice) എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഡിസംബര്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീശിയടിച്ച ബാര കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊടുങ്കാറ്റ് കാരണം കാലവസ്ഥ മോശമായതിനെത്തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പുതിയ രണ്ട് കൊടുങ്കാറ്റുകളുടെയും വരവ് മുന്നില്‍ക്കണ്ട് ബുധനാഴ്ച രാത്രി 9 മണി മുതല്‍ ഡോണഗല്‍ കൗണ്ടിയില്‍ ഓറഞ്ച് … Read more