പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ!’ ഷോർട്ട് ഫിലിം യൂട്യൂബിൽ ട്രെൻഡിങ്
പ്രേക്ഷകപ്രശംസയോടെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി പുതിയ മലയാളം ഷോര്‍ട്ട് ഫിലിം ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!.’ സൂരജ്.കെ.ആര് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന റൊമാന്റിക് കോമഡി ഷോര്‍ട്ട് ഫിലിം ചിരിയുടെ അലകള്‍ തീര്‍ത്ത് 6 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇതിനോടകം നേടിക്കഴിഞ്ഞു. ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ഹ്രസ്വചിത്രത്തില്‍ രാം കുമാര്‍, ഷിന്‍സ് ഷാന്‍, ആദര്‍ശ് സുകുമാരന്‍, ആരോമല്‍ ദേവരാജ്, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും വേഷമിട്ടിരിക്കുന്നു. തളര്‍ന്ന് കിടക്കുന്ന ഒരു അപ്പാപ്പനെ പരിചരിക്കാനെത്തുന്ന … Read more