ഷീലാ പാലസിന്റെ ഓണ സമ്മാനമായ ഐഫോൺ 15 പ്രോ മാക്സ് വിജയി ബിനോയ്; സമ്മാനം സദ്യ ഓർഡർ ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ…!
മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റില്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്ക് ഐഫോണ്‍ 15 പ്രോ മാക്സ് സമ്മാനിച്ചു. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പിലൂടെ കില്‍ഡെയറിലെ കില്‍കോക്കില്‍ താമസിക്കുന്ന ബിനോയ് ജോണ്‍ വര്‍ഗീസ് ആണ് സമ്മാനത്തിന് അര്‍ഹനായത്. ഇക്കഴിഞ്ഞ തിരുവോണത്തിനാണ് ഷീലാ പാലസ് ഒരുക്കിയ വിപുലമായ ഓണസദ്യയ്ക്കൊപ്പം കിടിലനൊരു സമ്മാനവും ഓഫര്‍ ചെയ്തത്. ഷീലാ പാലസ് ഉടമ ജിതിന്‍ റാം നേരിട്ടെത്തി ബിനോയ്ക്ക് ഫോണ്‍സമ്മാനിച്ചു. ഫിന്‍ഗ്ലാസില്‍ NRG Indian Imports-ല്‍ ജോലി ചെയ്യുന്ന ബിനോയ് … Read more