പങ്കാളിയുടെ സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 18 മാസം തടവ്
മുന്‍ പങ്കാളിയുടെ സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് 18 മാസം തടവ്. ഡോണഗല്‍ സ്വദേശിയായ 27-കാരനെയാണ് Central Criminal Court ശിക്ഷിച്ചത്. ആദ്യം മൂന്ന് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജ്, പിന്നീട് കര്‍ശന ഉപാധികളോടെ ശിക്ഷ 18 മാസമാക്കി കുറയ്ക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഉത്തരവുണ്ട്. സംഭവം നടക്കുന്ന സമയത്ത് 19-കാരിയായിരുന്ന പെണ്‍കുട്ടി, തന്റെ മൂത്ത സഹോദരിക്കൊപ്പം ബെഡ്ഡില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ഇവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഗാര്‍ഡയെ വിളിച്ചുവരുത്തിയപ്പോള്‍, … Read more