അയർലണ്ടിൽ മതമേലധികാരികൾ നടത്തുന്ന സ്‌കൂളുകളിൽ 2400-ഓളം ലൈംഗികാതിക്രമങ്ങൾ; റിപ്പോർട്ട് പുറത്ത്
അയര്‍ലണ്ടില്‍ മതമേലധികാരികള്‍ നടത്തുന്ന 308 സ്‌കൂളുകളിലായി പലകാലങ്ങളില്‍ 2400-ഓളം ലൈംഗികാതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഡേ സ്‌കൂള്‍, ബോര്‍ഡിങ് സ്‌കൂള്‍ എന്നിവിടങ്ങളിലായി 884 പേര്‍ക്കെതിരെയാണ് മുന്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ 42 മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ടുള്ളതാണ് ചൊവ്വാഴ്ച പുറത്തുവിട്ട സുപ്രധാന റിപ്പോര്‍ട്ട്. 1970 മുതലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് നേരത്തെ മതസ്ഥാപനങ്ങള്‍ നടത്തിയതും, നിലവില്‍ നടത്തിവരുന്നതുമായി സ്‌കൂളുകളിലെ ലൈംഗികാതിക്രമങ്ങള്‍ കണ്ടെത്താനായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസമിതിയാണ് നിരവധി പേരുമായി സംസാരിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 73 മതസ്ഥാപനങ്ങളുടെ … Read more