ഡബ്ലിൻ ‘ഷീല പാലസ്’ ലിഫി വാലി കോംപ്ലക്സിൽ പുതിയ റെസ്റ്റോ-ബാർ തുറന്നു ഉദ്ഘാടനം പ്രമാണിച്ച് ജനുവരി 31 വരെ സ്പെഷ്യല്‍ ഡിസ്കൌണ്ട്
അയർലണ്ടിലെ മലയാളികളുടെയും ഭക്ഷണപ്രേമികളുടെയും പ്രിയ ഇടമായ ഡബ്ലിന്‍ ഷീല പാലസ്, അവരുടെ പുതിയ സംരംഭമായ റെസ്റ്റോ-ബാറുമായി ശ്രദ്ധ നേടുന്നു. ആധുനിക സൗകര്യങ്ങളും വിഭവങ്ങളുടെ വൈവിധ്യവും ഉൾപ്പെടുത്തി, ഒരു പുത്തൻ ഭക്ഷണ-സംഗീത അനുഭവം വാഗ്ദാനം ചെയ്യുകയാണ് ഈ പുതിയ സ്ഥാപനം. ഷീല പാലസ് റെസ്റ്റോ-ബാർ എന്ന പേരിൽ കഴിഞ്ഞ ആഴ്ച ക്ലോണ്ടാൽക്കിനില്‍ ലിഫി വാലി കോംപ്ലക്സിൽ ആണ് പുതിയ സ്ഥാപനം തുറന്നത്. ഉദ്ഘാടന ചടങ്ങിൽ 50-ലേറെ വിഭവങ്ങൾ ഉൾപ്പെട്ട ബുഫേയ്ക്ക് വെറും €21.95 വിലയുള്ള പ്രത്യേക ഓഫർ ഒരുക്കിയിരുന്നു. … Read more