RTE Late Late Toy Show ഇന്ന് രാത്രി; പുത്തൻ കളിപ്പാട്ടങ്ങളും, ഗെയിമുകളുമായി കുട്ടികളുടെ ഉൾക്കാട്ടിലേക്കുള്ള ഉല്ലാസയാത്ര കണ്ടാസ്വദിക്കാം
ഇത്തവണത്തെ ക്രിസ്മസിന് മുന്നോടിയായുള്ള Late Late Toy Show ഇന്ന് രാത്രി. RTE One, RTE Player എന്നിവയില്‍ രാത്രി 9.35-നാണ് പരിപാടി സംപ്രേഷണം ആരംഭിക്കുക. RTE News ചാനലിലും Irish Sign Language (ISL)-ഓടെ പരിപാടി സംപ്രേഷണം ചെയ്യും. ലോകമെമ്പാടുമുള്ള പുതിയ കളിപ്പാട്ടങ്ങളെയും, കുട്ടികള്‍ക്കായുള്ള ഗെയിമുകളെയും പരിചയപ്പെടുത്തുന്ന പരിപാടി ഡിസ്നിയുടെ പ്രശസ്തമായ Lion King തീമിലാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. Ryan Tubridy-യുടെ നേതൃത്വത്തില്‍ നടക്കുന്ന ഷോ, ലോക്ക്ഡൗണില്‍ നിന്നും വന്യതയുടെ ലോകത്തേയ്ക്കുള്ള ഉല്ലാസയാത്ര എന്ന രീതിയിലാണ് … Read more