‘റോസ് മലയാളം-ഷീലാ പാലസ്’ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രവചന മത്സരം; ഒന്നാം സമ്മാനം പങ്കിട്ടത് രണ്ടുപേർ
റോസ് മലയാളം, അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റ് ആയ ഷീലാ പാലസുമായി കൂടിച്ചേർന്ന് നടത്തിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ രണ്ടുപേർ ഒന്നാം സമ്മാനം പങ്കിട്ടു. മത്സരത്തിൽ ആര് വിജയിക്കുമെന്നും, ഭൂരിപക്ഷം എത്രയെന്നുമായിരുന്നു പ്രവചനം നടത്തേണ്ടിയിരുന്നത്. ആവേശകരമായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പ്രവചന മത്സരത്തിൽ പങ്കാളികളായത്. പങ്കെടുത്ത ആർക്കും ഫലം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ല. 37719 വോട്ടിന്റെ ലീഡ് ആണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചാണ്ടി ഉമ്മൻ നേടിയത്. ചാണ്ടി ഉമ്മന് 37500 … Read more