അയർലണ്ടിലെ 8 റോഡുകളിലും പാലങ്ങളിലും ജനുവരി മുതൽ ടോൾ വർദ്ധിക്കും; വർദ്ധന ഇപ്രകാരം
അയര്‍ലണ്ടിലെ 8 റോഡുകളിലെയും, പാലങ്ങളിലെയും ടോള്‍ ചാര്‍ജ്ജുകള്‍ അടുത്ത വര്‍ഷത്തോടെ വര്‍ദ്ധിക്കും. ബസ്സുകള്‍ക്കും ലോറികള്‍ക്കും ഇടയ്ക്ക് ടോള്‍ വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ കാറുകള്‍ക്ക് ടോള്‍ ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തുന്നത്. വര്‍ദ്ധന ജനുവരി മുതല്‍ നിലവില്‍ വരും. മിക്ക പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് റോഡുകളിലും 10 സെന്റിന്റെ ടോള്‍ വര്‍ദ്ധനയാണ് ഉണ്ടാകുക. അതേസമയം Co Meath-ലെ M3-യില്‍ വര്‍ദ്ധന ഉണ്ടാകില്ല. ഡബ്ലിന്‍ ടണലിലും വര്‍ദ്ധനയില്ല. ഇലക്ട്രോണിക് ടാഗുകളുള്ള കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധന ബാധകമാകില്ലെന്നും Transport … Read more