അയർലണ്ടിലെ ചില്ലറ വിൽപ്പന 2.8% വർദ്ധിച്ചു; ഭക്ഷണം, പാനീയം വിൽപ്പന കുറഞ്ഞു
അയര്‍ലണ്ടില്‍ ചില്ലറ വില്‍പ്പന (retail sales) ഏപ്രില്‍ മാസത്തില്‍ 2.8% വര്‍ദ്ധിച്ചതായി Central Statistics Office (CSO) . 2022 ഏപ്രിലില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 7.5% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മാസത്തില്‍ നിന്നും ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 0.5% ആണ് വര്‍ദ്ധന. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 14% വില്‍പ്പന വര്‍ദ്ധിച്ച ബാര്‍ മേഖലയാണ് ഏറ്റവും വലിയ വര്‍ദ്ധന നേടിയത്. വാഹന വില്‍പ്പനയില്‍ 10.3%, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 9.5% എന്നിങ്ങനെയും വര്‍ദ്ധന സംഭവിച്ചു. മുന്‍ വര്‍ഷത്തെ … Read more