കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം: അന്തർദേശീയ അവാർഡിന് അർഹമായി അയർലണ്ടിലെ 6 റസ്റ്ററന്റുകൾ
Michelin Guide-ന്റെ ഇത്തവണത്തെ Bib Gourmands അവാര്‍ഡ് നേടി അയര്‍ലണ്ടിലെ ആറ് റസ്റ്ററന്റുകള്‍. താങ്ങാവുന്ന വിലയ്ക്ക് മികച്ച ഭക്ഷണം നല്‍കുന്ന റസ്റ്ററന്റുകള്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന പ്രശസ്തമായ അന്തർദേശീയ അവാര്‍ഡാണിത്. അയര്‍ലണ്ടില്‍ പുരസ്‌കാരം ലഭിച്ച മൂന്ന് റസ്റ്ററന്റുകള്‍ തലസ്ഥാനമായ ഡബ്ലിനിലാണ്. ബാക്കി മൂന്നെണ്ണം കോര്‍ക്ക്, കെറി, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലും. രാജ്യത്തെ പുരസ്‌കാര ജേതാക്കളുടെ പട്ടിക ചുവടെ:Amy Austin, Drury Street, DublinLa Gordita, Montague Street, DublinLottie’s, Rathgar Road, DublinIchigo Ichie Bistro and Natural … Read more