കാവനിൽ ആദ്യമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാന സെപ്റ്റംബർ 21-ന്
കാവൻ: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21-ആം തിയതി ശനിയാഴ്ച 4 മണിയോടെ അയർലണ്ട് ഭദ്രാസന മെത്രാപോലീത്ത അഭിവാദ്യ തോമസ് മാർ അലക്സന്ത്രയോസ് തീരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു. അന്നേ ദിവസത്തെ കുർബാനയിലും തുടർന്നും എല്ലാവരും സഹകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Contact details:Fr ബിജോയ് കാരുകുഴിയിൽവികാരി ( 0894249066)Location : … Read more