പഴയ വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്യുന്ന വിപ്ലവകരമായ പദ്ധതിയുമായി Penneys; നിങ്ങളുടെ പ്രിയ വസ്ത്രങ്ങൾ ഇനി കാലത്തെ അതിജീവിക്കും
അയര്‍ലണ്ടില്‍ വിപ്ലവകരമായ പദ്ധതിയുമായി വസ്ത്രവ്യാപാരസ്ഥാപനം Penneys. ജനങ്ങള്‍ക്ക് തങ്ങളുടെ പഴയ വസ്ത്രങ്ങള്‍ റീസൈക്കിള്‍ ചെയ്യാനായി സൗകര്യമൊരുക്കുന്ന പദ്ധതി ഒരുപക്ഷേ അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാകും. ‘Textile Takeback ‘ എന്ന പേരിലറിയപ്പെടുന്ന പദ്ധതി പ്രകാരം ഇനി പഴയതും, പയോഗിച്ചതുമായ വസ്ത്രങ്ങള്‍ ഏത് Penneys സ്‌റ്റോറിലും നല്‍കാം. ഏത് ബ്രാന്‍ഡ് വസ്ത്രവും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒപ്പം കീറിയതോ, നിറമങ്ങിയതോടെ ആയവും സ്വീകരിക്കും. ഇതിനായി ഓരോ സ്‌റ്റോറിലും പ്രത്യേകം ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് പുറമെ ചെരിപ്പുകള്‍, ബാഗുകള്‍, ടവലുകള്‍, … Read more