ഗാർഡ നടപടിയെടുക്കുമെന്ന് പ്രതീക്ഷയില്ല; അയർലണ്ടിൽ വംശീയ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറയുന്നു

അയര്‍ലണ്ടില്‍ വംശീയ അതിക്രമങ്ങള്‍ ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2020-നെ അപേക്ഷിച്ച് 2021-ല്‍ പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. The Irish Network Against Racism (INAR) കഴിഞ്ഞ ദിവസം പുറത്തുവിട്ട തങ്ങളുടെ 2021 അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021-ല്‍ ആകെ 404 വംശീയ അതിക്രമങ്ങളാണ് ഗാര്‍ഡയുടെ മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിതെങ്കിലും, 2020-ല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ പല സംഭവങ്ങളും ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണമാകാം അക്കാലത്ത് കണക്ക് വര്‍ദ്ധിച്ചത് എന്നും INAR ചൂണ്ടിക്കാട്ടുന്നു. 2021-ലെ ആകെ … Read more