‘വഷളായ ബന്ധം ഉഷാറാക്കും’: അയർലണ്ടിൽ ഹാരിസിനെ സന്ദർശിച്ച ശേഷം യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ
ഈയിടെയായി വഷളായ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ട് സന്ദര്‍ശനം നടത്തിയ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, പ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. യുകെ പ്രധാമന്ത്രിയായ ശേഷം സ്റ്റാര്‍മര്‍ നടത്തിയ ആദ്യ അയര്‍ലണ്ട് സന്ദര്‍ശനത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായിരുന്നു ഊന്നല്‍. ഒരു യുകെ പ്രധാനമന്ത്രി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെത്തുന്നു എന്നതും, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം സ്റ്റാര്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് ഹാരിസ് എന്നതും ഇന്നലെ നടന്ന സന്ദര്‍ശനത്തിന്റെ … Read more