അയർലണ്ടിൽ സ്വകാര്യ ജീവനക്കാരുടെ ഓട്ടോമാറ്റിക് പെൻഷൻ പദ്ധതിക്ക് അംഗീകാരം; ഇനി വിരമിച്ച ശേഷം കഷ്ടപ്പെടേണ്ടി വരില്ല
അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പായ ഓട്ടോമാറ്റിക് പെന്‍ഷന്‍ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ രാജ്യത്തെ 800,000 വരുന്ന സ്വകാര്യ ജീവനക്കാര്‍ ഓട്ടോമാറ്റിക്കായി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകും. ഒരു തൊഴിലാളി പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് മാറ്റി വയ്ക്കുന്ന ഓരോ 3 യൂറോയ്ക്കും, സര്‍ക്കാര്‍ 1 യൂറോ വീതം ഫണ്ടില്‍ നിക്ഷേപിക്കും. തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനവും ഇത്തരത്തില്‍ 3 യൂറോ വീതം നിക്ഷേപിക്കും എന്ന തരത്തിലാണ് പദ്ധതി. 23 മുതല്‍ 60 വയസ് വരെ പ്രായക്കാരായ, പദ്ധതിയില്‍ അംഗങ്ങളായിട്ടില്ലാത്ത എല്ലാവരും ഓട്ടോമാറ്റിക്കായി … Read more