അയർലണ്ടിൽ ദിവസേന 1 മില്യൺ യൂറോ ലാഭമുണ്ടാക്കി Penney’s
അയര്‍ലണ്ടിലെ Penney’s സ്റ്റോര്‍ ഉടമകളായ Primark Ltd, കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ലാഭം 394.22 മില്യണ്‍ യൂറോ. 2022 സെപ്റ്റംബര്‍ 17 വരെയുള്ള 52 ആഴ്ചകളിലെ കണക്ക് പ്രകാരം 693.07 മില്യണ്‍ യൂറോ ആണ് അയര്‍ലണ്ടില്‍ കമ്പനിയുണ്ടാക്കിയ വരുമാനം. ഇതില്‍ നിന്നും ടാക്സ് അടക്കമുള്ള ലാഭവിഹിതമാണ് 394.22 മില്യണ്‍ യൂറോ. 52.4 മില്യണ്‍ ടാക്സ് അടച്ച ശേഷം 341 മില്യണ്‍ യൂറോ വരും Primark Ltd-ന്റെ ലാഭം. 2021-നെ അപേക്ഷിച്ച് Primark Ltd-ന്റെ വരുമാനം 44% കുതിച്ചുയര്‍ന്നു. … Read more