മൂന്ന് വയസുകാരിയായ മകളെ തനിയെ കാറിലിരുത്തി ഷോപ്പിങ്ങിന് പോയി; അമ്മ അറസ്റ്റിൽ
മൂന്ന് വയസുകാരിയായ മകളെ അര മണിക്കൂര്‍ തനിയെ കാറിലിരുത്തി അടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ അമ്മ അറസ്റ്റില്‍. യുഎസിലെ ഹ്യൂസ്റ്റണില്‍ ഞായറാഴ്ചയാണ് സംഭവം. മാര്‍സി ടെയ്ലര് എന്ന 36-കാരിയാണ് ഗ്രാന്റ് പാര്‍ക്ക് വേ ടാര്‍ജറ്റ് പാര്‍ക്കിങ് ലോട്ടില്‍ മകളെ തന്റെ കാറിലിരുത്തിയ ശേഷം ഷോപ്പിങ്ങിനായി പോയത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയിലായിരുന്നു. ഇത് കണ്ട ആരോ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. അപ്പോഴേയ്ക്കും അമ്മയും തിരികെ എത്തിയിരുന്നു. അഞ്ച് മിനിറ്റ് മാത്രമേ … Read more