സെന്റ് പാട്രിക്സ് ഡേ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അയർലണ്ടിലെങ്ങും വർണ്ണാഭമായ പരേഡ്; വികാരാധീനരായി ജനങ്ങൾ
രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ അയര്‍ലണ്ടിന്റെ ദേശീയ ഉത്സവമായ സെന്റ് പാട്രിക്സ് ഡേ പരേഡിന് വമ്പന്‍ വരവേല്‍പ്പ്. സെന്റ് പാട്രിക്സ് ഡേ ദിനമായ ഇന്നലെ (മാര്‍ച്ച് 17 വെള്ളി) രാജ്യമെമ്പാടും വിവിധ പ്രദേശങ്ങളില്‍ വര്‍ണ്ണാഭമായ ഘോഷയാത്രകള്‍ നടന്നു. ഡബ്ലിനില്‍ മാത്രം നാല് ലക്ഷത്തോളം പേരാണ് പരേഡുകളില്‍ പങ്കെടുത്തത്. കോവിഡ് കാരണം രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന പരേഡ് ഇത്തവണ കൂടുതല്‍ ശോഭയോടെ തിരികെയെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആഘോഷത്തിനായി പ്രത്യേക ഫണ്ടും അനുവദിച്ചിരുന്നു. ‘കണക്ഷന്‍സ്’ എന്നായിരുന്നു ഇത്തവണത്തെ ആഘോഷങ്ങളുടെ തീം. … Read more