കോവിഡ് കാരണം മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നുവോ? സൗജന്യ കൗൺസിലിംഗുമായി സർക്കാർ

കോവിഡ് മഹാമാരി കാരണം മാനസിക സമ്മര്‍ദ്ദവും, വിഷാദവും അനുഭവിക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സിലിങ് പദ്ധതിയുമായി സര്‍ക്കാര്‍. NGO ആയ MyMind-മായിച്ചേര്‍ന്ന് 15 ഭാഷകളിലായി 16,500-ഓളം സൈക്കോ തെറാപ്പി കൗണ്‍സിലിങ് സെഷനുകള്‍ സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ഐറിഷ് മാനസികോരോഗ്യ വകുപ്പ് മന്ത്രിയായ മേരി ബട്ട്‌ലര്‍ പറഞ്ഞു. ഇതിനായി 1 മില്യണ്‍ യൂറോ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. നേരത്തെ മാനസികോരാഗ്യ പദ്ധതികള്‍ക്കായി ബജറ്റില്‍ 10 മില്യണ്‍ യൂറോ മാറ്റിവച്ചിരുന്നു. ഇതില്‍ നിന്നും 1 മില്യണ്‍ യൂറോ ഈ പദ്ധതിക്കായി ചെലവിടും. വിഷാദം, ഉത്കണഠ, … Read more

അടുത്ത സമ്പർക്കങ്ങൾക്കുള്ള ഐസൊലേഷൻ നിയമങ്ങളിൽ ഇന്ന് മുതൽ ഇളവ് വരുത്തുന്നു

രാജ്യത്തുടനീളമുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിന് government പുതിയതും കൂടുതൽ അയഞ്ഞതുമായ  ഐസൊലേഷൻ നിയമങ്ങള്‍ കൊണ്ട് വരുന്നു.ഇതുവരെ, പിസിആർ പരിശോധനയിലൂടെ കോവിഡ് -19 സ്ഥിരീകരിച്ചവര്‍ക്ക്  10 ദിവസം ആയിരുന്നു ഐസൊലേഷൻ പീരീഡ്‌ എന്നാൽ ഇന്ന് മുതൽ നിയമങ്ങളില്‍ Cabinet ചില ഇളവുകള്‍ വരുത്തി. Confirmed cases: കോവിഡ് -19 പോസിറ്റീവ് ആയ ഏതൊരാൾക്കും ഇപ്പോൾ 10 ദിവസത്തിന് പകരം 7ദിവസം ഐസൊലേഷൻ പീരീഡ്‌. ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ഫലം ലഭിക്കുന്ന 4നും 39നും ഇടയിൽ പ്രായമുള്ളവര്‍ ഇതിൽ ഉൾപ്പെടും. … Read more