ഓസ്കറിൽ മികച്ച നടനായി ഐറിഷ് താരം കിലിയൻ മർഫി; ഓപ്പൺ ഹെയ്മറിന് 7 പുരസ്‌കാരങ്ങൾ
ലോക ചലച്ചിത്ര അവാര്‍ഡുകളിലെ തേരോട്ടം ഓസ്‌കറിലും തുടര്‍ന്ന് ‘ഓപ്പണ്‍ഹെയ്മര്‍.’ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, എഡിറ്റിങ് എന്നിങ്ങനെ ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രം വാരിക്കൂട്ടിയത്. നായകനായ ജെ. ഓപ്പണ്‍ഹെയ്മറിനെ അവതരിപ്പിച്ച ഐറിഷുകാരനായ കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍. പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായപ്പോള്‍, ഓപ്പണ്‍ഹെയ്മറിലൂടെ റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ദി ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന … Read more