അയർലണ്ടിൽ ഓൺലൈൻ, ഫോൺകോൾ തട്ടിപ്പുകൾ 370% ആയി കുതിച്ചുയർന്നു; എന്നിട്ടും നാം പഠിക്കാത്തതെന്തേ?
അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴിയുള്ള തട്ടിപ്പുകള്‍ 2021-ല്‍ 370% ആയി കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. Garda National Economic Crime Bureau (GNECB) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് vishing (fraudulent phone calls), smishing (fraudulent texts), phishing (fraudulent emails) എന്നീ തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതായി ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം രാജ്യത്ത് ഓണ്‍ലൈനായും, ഓഫ്ലൈനായും ആകെ നടക്കുന്ന തട്ടിപ്പുകള്‍ ഒരു വര്‍ഷത്തിനിടെ 111% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല തരത്തിലുള്ള വാഗ്ദാനങ്ങളും മറ്റുമായി ലഭിക്കുന്ന ഫോണ്‍ … Read more