ഡബ്ലിൻ മലനിരകളിലെ കാട്ടുതീയെ ചെറുക്കാൻ ആടുകൾ; വ്യത്യസ്തമായ ഈ സംരംഭത്തെക്കുറിച്ചറിയൂ
ഡബ്ലിന്‍ മലനിരകളില്‍ കാട്ടുതീയുണ്ടാകുന്നത് തടയാനായി ആടുകളെ വിന്യസിച്ച് വ്യത്യസ്തമായ പദ്ധതി. വംശനാശം നേരിടുന്ന Old Irish Goats എന്നയിനം ആടുകളെയാണ് വടക്കന്‍ ഡബ്ലിന്റെ പ്രാന്ത പ്രദേശമായ Howth-ലെ മലകളില്‍ മേയാനായി കൗണ്‍സില്‍ അധികൃതര്‍ തയ്യാറാക്കി വിട്ടിരിക്കുന്നത്. ചെടികളും പുല്ലും ഇഷ്ടഭക്ഷണമായ ഈ ആടുകള്‍ ഇവ തിന്ന് തീര്‍ക്കുന്നതോടെ പ്രദേശത്ത് പുല്ലിലും മറ്റും തീപ്പൊരി വീണ് കാട്ടുതീ പരക്കുന്ന സാഹചര്യം ഇല്ലാതാക്കാമെന്നാണ് കണക്കുകൂട്ടല്‍. കുട്ടികളടക്കമുള്ള 25 ആടുകളടങ്ങുന്ന കൂട്ടത്തെയാണ് കൗണ്‍സില്‍ അധികൃതര്‍ മലനിരകളിലേയ്ക്ക് വിട്ടിരിക്കുന്നത്. കാട്ടുതീ തടയുന്നതിനൊപ്പം തന്നെ … Read more