ഡബ്ളിനിലെ സ്കൂളിൽ നടന്ന രക്ഷാദൗത്യത്തിൽ പങ്ക് ചേർന്ന് മലയാളി നഴ്സും
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അയർലൻഡിലെ ഡബ്ലിനിൽ മൂന്ന് കുഞ്ഞുങ്ങളടക്കം അഞ്ച് പേരെ അക്രമി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തിന്റെ ആദ്യ മിനുട്ടുകളിൽ അവിടെ എത്തിച്ചേർന്നു സഹായകമാകുകയായിരുന്ന മെഡിക്കൽ സംഘത്തിൽ മലയാളിയായ ഒരു നഴ്സും ഉണ്ടായിരുന്നു- സീന മാത്യു. സംഭവം നടന്ന പാർണൽ സ്ട്രീറ്റിൽ തന്നെ പ്രവർത്തിക്കുന്ന റോട്ടുണ്ട മെറ്റേണിറ്റി ഹോസ്പിറ്റലിലെ നിയോനെറ്റൽ വിഭാഗത്തിൽ നഴ്സ് മാനേജർ ആയി പ്രവർത്തിച്ചു വരികയാണ് സീന. 1745-ൽ പ്രവർത്തനമാരംഭിച്ച ആശുപത്രി, ലോകത്ത് ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പാരമ്പര്യമുള്ള … Read more