കോവിഡ്: അയർലണ്ടിൽ കാർ ഫിറ്റ്നസ് ടെസ്റ്റുകളിലും കുറവ്; NCT കമ്പനിക്ക് നഷ്ടം 20.5 മില്യൺ യൂറോ
അയര്‍ലണ്ടിലെ National Car Test (NCT) നടത്തിപ്പുകാരായ Applus-ന് കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം 20.65 മില്യണ്‍ യൂറോയുടെ വരുമാന നഷ്ടം. 2020-ല്‍ 10 ലക്ഷം വാഹനങ്ങളുടെ ഫുള്‍ ഫിറ്റ്നസ് ഇന്സ്പെക്ഷനാണ് കമ്പനി നടത്തിയത്. 2019-ല്‍ ഇത് 13 ലക്ഷത്തിന് മേലെ ആയിരുന്നു. NCT-ക്ക് വേണ്ടി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയാണ് Applus. 2009-ലാരംഭിച്ച 10 വര്‍ഷ കരാര്‍ 2020-ഓടെ അവസാനിച്ചെങ്കിലും വീണ്ടും കരാര്‍ ഏറ്റെടുക്കുകയായിരുന്നു സ്പാനിഷ് കമ്പനിയായ Applus. Applus Car Testing … Read more