പ്രമുഖ സുവിശേഷകൻ പ്രൊഫ. എം.വൈ. യോഹന്നാൻ (84) അന്തരിച്ചു

പ്രമുഖ സുവിശേഷകനും, കൃസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രൊഫ. എം.വൈ യോഹന്നാന്‍ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് വലമ്പൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടും. കോലഞ്ചേരിയിലെ കടയിരുപ്പില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച പ്രൊഫ യോഹന്നാന്‍, 33 വര്‍ഷം സെന്റ് പീറ്റേഴ്‌സ് കേളജില്‍ അദ്ധ്യാപകനായും, പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 17-ആം വയസ് മുതല്‍ സുവിശേഷ പ്രചരണ രംഗത്തും സജീവമായി. ലോകമെമ്പാടും അനേകം രാജ്യങ്ങളില്‍ സുവേശേഷമറിയിച്ചു. പ്രൊഫ. യോഹന്നാന്റെ നിര്യാണത്തില്‍ കേരള മുഖ്യമന്ത്രി … Read more