ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തിൽ മ്യൂറൽ പെയിന്റിംഗ്; കലാപ്രവർത്തകർക്ക് 4,500 യൂറോ പിഴയിട്ട് കോടതി
ഡബ്ലിനിലെ സംരക്ഷിത കെട്ടിടത്തില്‍ അനധികൃതമായി മ്യൂറല്‍ പെയിന്റിങ് നടത്തിയ കലാപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് 4,500 യൂറോയോളം പിഴയിട്ട് കോടതി. ഡബ്ലിനിലെ Paradigm Arts Group Ltd എന്ന സംഘടനയോടാണ് പിഴയടയ്ക്കാനും, നേരിട്ട് ഹാജരാകാനും ഡബ്ലിന്‍ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019-ലാണ് നഗരത്തിലെ Grantham Street-ലുള്ള Grantham Cafe കെട്ടിടത്തിന്റെ ഒരു വശത്തായി Think & Wonder എന്ന പേരില്‍ സംഘം മ്യൂറല്‍ പെയിന്റ്ിങ് വരച്ചത്. ശേഷം ഇത് മാറ്റി മറ്റൊരു ചിത്രവും വരച്ചു. എന്നാല്‍ സംരക്ഷിത കെട്ടിടമാണ് … Read more