കിൽക്കെന്നിയിൽ നിന്നും കാണാതായ 62-കാരനെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ
കില്‍ക്കെന്നി സിറ്റിയില്‍ നിന്നും കാണാതായ 62-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെയാണ് Thomas Murray എന്നയാളെ Knocktopher-ല്‍ നിന്നും കാണാതാകുന്നത്. 5 അടി 7 ഇഞ്ച് ഉയരം, ആരോഗ്യമുള്ള ഒത്ത ശരീരം, നീളം കുറഞ്ഞ നരച്ച മുടി, നരച്ച താടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. കാണാതാകുമ്പോള്‍ navy zip-up hoodie, navy tracksuit pants, black shoes എന്നിവയാണ് തോമസ് ധരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷയില്‍ … Read more