ഡബ്ലിൻ-മീത്ത് അതിർത്തിയിൽ വീട്ടിനുള്ളില്‍ കൊലപാതകം : ഒരാൾ അറസ്റ്റിൽ
ഡബ്ലിൻ-മീത്ത് അതിർത്തിയോട് ചേർന്ന Tobersoolൽ ഒരു വീടിനുള്ളിൽ നിന്ന് ഇന്നലെ രാത്രി ഒരു പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഗാര്‍ഡായി അറിയിച്ചു. വീട് പരിശോധനയ്ക്കായി രാത്രി 11 മണിയോടെ എത്തിയ ഗാര്‍ഡായി ഇയാൾ ആക്രമണത്തിൽപ്പെട്ട് മരിച്ചുവെന്ന് സ്ഥിരീകരിക്കുകയിരുന്നു. 29 വയസ്സുള്ള ഒരു പുരുഷനെ സംഭവ സ്ഥലത്ത് വച്ചു അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചു. ഇയാൾ ഇപ്പോൾ ഗാര്‍ഡ കസ്റ്റഡിയിലാണ്. സംഭവ സ്ഥലം പരിശോധനയ്ക്കായി പാത്തോളജിസ്റ്റ് ഓഫീസിനെയും ഗാര്‍ഡ ടെക്നിക്കൽ വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ദൃക്ക്സാക്ഷികളോ മറ്റെന്തെങ്കിലും വിവരം … Read more