അടുത്തയാഴ്ച മുതൽ യൂറോപ്പിലെ വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് അധികൃതർ
യൂറോപ്പിലെ എയര്‍പോര്‍ട്ടുകള്‍, ഫ്ളൈറ്റുകള്‍ എന്നിവയില്‍ മെയ് 16 മുതല്‍ ഫേസ് മാസ്ക് ധരിക്കുന്നത് നിര്ബന്ധമല്ലെന്നറിയിച്ച് European Union Aviation Safety Agency (EASA)-യും European Centre for Disease Prevention and Control (ECDC)-യും. ഇറ്റലി, ഫ്രാന്‍സ്, ബള്‍ഗേറിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഈയിടെയായി കോവിഡ് നിയന്ത്രണങ്ങള്‍ വളരെയേറെ കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങളിലെ ഫേസ് മാസ്ക് സംബന്ധിച്ച് യൂറോപ്യന്‍ അധികൃതര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിമാനക്കമ്പനികളും … Read more