ഈ വർഷത്തെ ബുക്കർ പ്രൈസ് ഐറിഷ് എഴുത്തുകാരനായ പോൾ ലിഞ്ചിന്
ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരനായ പോള്‍ ലിഞ്ചിന് (Paul Lynch). Prophet Song എന്ന നോവലാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ലണ്ടനിലെ Old Billingsgate-ല്‍ നടന്ന ചടങ്ങില്‍ മുന്‍ വര്‍ഷത്തെ ജേതാവായ Shehan Karunatilaka, ലിഞ്ചിന് ട്രോഫി സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. 46-കാരനായ ലിഞ്ച് ഡബ്ലിനിലാണ് താമസിക്കുന്നത്. ബുക്കര്‍ പ്രൈസ് ലഭിക്കുന്ന അഞ്ചാമത്തെ ഐറിഷ് സാഹിത്യകാരനാണ് അദ്ദേഹം. Dame Iris Murdoch, John Banville, Roddy Doyle, Anne Enright എന്നിവരാണ് … Read more