മഡെയ്‌റ ദ്വീപ് ലേക്കുള്ള പുതിയ സര്‍വീസ് പ്രഖ്യാപിച്ച് Shannon എയർപോർട്ട്
അടുത്ത വർഷം വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മഡെയ്‌റക്ക് പുതിയ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു Shannon എയർപോർട്ട്. Ryanair മായി ചേര്‍ന്നുള്ള ഈ പുതിയ സർവീസ് മാർച്ച് 3-നു തുടങ്ങി, ഒക്ടോബർ 22 വരെ തുടരുമെന്ന് Shannon എയര്‍പോര്‍ട്ട് അറിയിച്ചു. ആഴ്ചയിൽ രണ്ടുതവണകളിലായി ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും ആണ് സർവീസ് നടത്തുന്നത്. “അറ്റ്ലാന്റിക്കിന്റെ മുത്ത്” എന്നറിയപ്പെടുന്ന മഡെയ്‌റ, അതി മനോഹരമായ പാറക്കുന്നുകളും സമ്പന്നമായ സസ്യതോട്ടങ്ങള്‍ കൊണ്ടും പ്രശസ്തമായ ദ്വീപ് ആണ്. കൂടാതെ എപ്പോഴും സുഖകരമായ കാലാവസ്ഥയും … Read more