ആകാശത്തേക്ക് നോക്കിക്കോളൂ… അയർലണ്ടിൽ ഇന്ന് രാത്രി ചന്ദ്രഗ്രഹണം!
അയര്‍ലണ്ടില്‍ ഇന്ന് രാത്രി ഭാഗികമായ ചന്ദ്രഗ്രഹണം ദൃശ്യമാകും. ചന്ദ്രന്റെ താഴ്ഭാഗം ഭൂമിയുടെ നിഴല്‍ പതിഞ്ഞ് ഇരുട്ടിലാകുന്നതോടെയാണ് ഭാഗികമായ ഗ്രഹണം നടക്കുക. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇനി ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നതിനാല്, ആളുകള്‍ക്ക് അപൂര്‍വ്വമായ ഈ പ്രതിഭാസം ഇന്ന് രാത്രി വീക്ഷിക്കാമെന്ന് Astronomy Ireland പറയുന്നു. രാത്രി 9.15-ഓടെ സംഭവിക്കുന്ന ഗ്രഹണം 80 മിനിറ്റോളം തുടരും. ഈ സമയം ചന്ദ്രന്റെ 12% ഭാഗം വരെ ഭൂമിയുടെ നിഴലില്‍ ആകും. സൂര്യവെളിച്ചം പൂര്‍ണ്ണമായും മറയും എന്നതിനാല്‍, മുഴുവനായും കറുത്ത നിറത്തിലാണ് … Read more