ഗോൾവേ സ്വദേശിയായ ഭാഗ്യവാന് 7 മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്പോട്ട്
അയര്‍ലണ്ടില്‍ വെള്ളിയാഴ്ച രാത്രി നറുക്കെടുത്ത ലോട്ടോയില്‍ ഗോള്‍വേ സ്വദേശിക്ക് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനം. 7,028,440 യൂറോയാണ് 7, 10, 12, 19, 21, 32 എന്നീ നമ്പറുകളും 9 ബോണസ് നമ്പറുമായ ലോട്ടറിക്ക് സമ്മാനമായി ലഭിച്ചത്. 2024-ലെ പത്താമത്തെ ലോട്ടോ ജാക്ക്‌പോട്ട് വിജയിയും, ഈ വര്‍ഷത്തെ 30-ആമത്തെ മില്യനയറുമാണ് ഈ ഭാഗ്യവാന്‍. അതേസമയം വെള്ളിയാഴ്ച പുതിയ യൂറോ മില്യണ്‍സ് ഇവന്റ് നടക്കുമെന്നും നാഷണല്‍ ലോട്ടറി അറിയിച്ചിട്ടുണ്ട്. ഇതിലൂടെ 100 പേര്‍ക്ക് 1 മില്യണ്‍ യൂറോ വീതം സമ്മാനം ഉറപ്പാണെന്നും … Read more